Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതദ്ദേശീയമായി...

തദ്ദേശീയമായി ഉണ്ടാക്കുന്ന സോഡക്ക് നിരോധം

text_fields
bookmark_border
തദ്ദേശീയമായി ഉണ്ടാക്കുന്ന സോഡക്ക് നിരോധം
cancel

ആലപ്പുഴ: ജില്ലയിലെ മഞ്ഞപ്പിത്തത്തിനും രാമങ്കരിയിലെ കോളറക്കും കാരണം മലിനജലമെന്ന്കണ്ടെത്തൽ.
ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണങ്ങളിൽ, മലിനജലം ഉപയോഗിച്ച് തദ്ദേശീയമായി ഉണ്ടാക്കുന്ന സിപ്അപ്, സോഡകൾ തുടങ്ങിയവ രോഗകാരണമാണെന്ന് കണ്ടെത്തി. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂവെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ അറിയിച്ചു.
ജില്ലയിൽ തദ്ദേശീയമായി ഉണ്ടാക്കുന്ന സോഡകളും സിപ്അപ്പും ഒരുമാസത്തേക്ക് നിരോധിച്ച് കലക്ട൪ ഉത്തരവിട്ടു.
ഉത്തരവ് ലംഘിക്കുന്നവ൪ക്കെതിരെ ആരോഗ്യവകുപ്പ് ക൪ശനനടപടി സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story