Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഖുര്‍ആന്‍ ലേണിങ്...

ഖുര്‍ആന്‍ ലേണിങ് സ്കൂളില്‍ 95 ശതമാനം വിജയം

text_fields
bookmark_border
ഖുര്‍ആന്‍ ലേണിങ് സ്കൂളില്‍ 95 ശതമാനം വിജയം
cancel

കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതിയുടെ കീഴിലുള്ള ഖു൪ആൻ ലേണിങ് സ്കൂളുകളുടെ വാ൪ഷിക പരീക്ഷയിൽ 95 ശതമാനം വിജയം. ഒന്നു മുതൽ ഏഴുവരെ വ൪ഷങ്ങളിലെ റാങ്ക് ജേതാക്കളുടെ പേരുവിവരം: (ഒന്നുമുതൽ മൂന്നുവരെ റാങ്ക് ക്രമത്തിൽ)
ഒന്നാം വ൪ഷം:1. ജുമാന കെ.വി -ചെറുമുക്ക്, 2. മൻസൂറ ടി.പി -പുത്തനത്താണി, 3. ഫ൪സാന ഫൈസൽ -കണ്ണൂ൪.
രണ്ടാം വ൪ഷം: 1. പി.എൻ. ഖദീജ -കുഴിപ്പുറം, 2. നസീറ ടി.കെ -തവനൂ൪, 3. മെഹനാസ് -അണിയാരം.
മൂന്നാം വ൪ഷം: 1. പി. സൈനബ -മങ്കട, 2. എ. ബുഷ്റ -മങ്കട, 3. ഇബ്രാഹിംകുട്ടി -ആരാമ്പ്രം, എ.പി. സീനത്ത് -കൊഴക്കോട്ടൂ൪.
നാലാം വ൪ഷം: 1. കെ. ഹഫ്സത്ത് -അരീക്കോട്, 2. എച്ച്.ബി. അജിത -ഈസ്റ്റ് പനയമ്പിള്ളി, 3. അബ്ദുല്ലത്തീഫ് -അരീക്കോട്.
അഞ്ചാം വ൪ഷം1. പി.എം. ഉമൈബ -ഈസ്റ്റ് പനയമ്പിള്ളി, 2. ജമീല അസീസ് -കണ്ണൂ൪, 3. ടി.പി. അബ്ദുസ്സത്താ൪.
ആറാം വ൪ഷം: 1. വി.ടി. സുലൈഖ ബീവി -രണ്ടത്താണി, 2. പി.കെ. ജസീറ -കല്ലയി, 3. കെ.ടി. സഫൂറ -തിരുവണ്ണൂ൪.
ഏഴാം വ൪ഷം: 1. കെ. മുജീബ -താണ, 2. കെ.പി. സൗദ -തിരുവണ്ണൂ൪, 3. മെഹ്താബ് നിഷാദ് -ഈസ്റ്റ് പനയപ്പിള്ളി.
ക്യൂ.എൽ.എസ് സംസ്ഥാന സംഗമത്തിൽ അവാ൪ഡ് വിതരണം ചെയ്യും. സ൪ട്ടിഫിക്കറ്റുകളും മാ൪ക്ക്ലിസ്റ്റും അതത് ക്യൂ.എൽ.എസ് സെൻററുകളിൽ എത്തിക്കുമെന്ന് കൺവീന൪ അബ്ദുസ്സലാം മുട്ടിൽ അറിയിച്ചു. പരീക്ഷാഫലം 0495-2701812, 2700172, 4060111 എന്നീ നമ്പറുകളിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story