Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവെള്ളംകുടിച്ച്...

വെള്ളംകുടിച്ച് തലവേദനയകറ്റാം

text_fields
bookmark_border
വെള്ളംകുടിച്ച് തലവേദനയകറ്റാം
cancel

ലണ്ടൻ: കടുത്ത തലവേദന, മൈഗ്രെയ്ൻ എന്നിവ അനുഭവപ്പെടുന്നവ൪ക്ക് ദിനേനയുള്ള ജലപാനം വഴി ഈ രോഗങ്ങൾ നിയന്ത്രണവിധേയമാക്കാമെന്ന് ഗവേഷണ റിപ്പോ൪ട്ട്. നെത൪ലൻഡ്സിലെ മാസ്ട്രിപ് സ൪വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തിയത്. ദിനേന ഏഴ് ഗ്ളാസ് വീതം വെള്ളം കുടിക്കുന്നവ൪ക്ക് തലവേദന വളരെയേറെ ലഘൂകരിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃതം നൽകിയ ഡോ. മാ൪ക്ക് സ്ക്രിപെറ്റ് 'ഫാമിലി പ്രാക്ടീസ്' എന്ന മാസികയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.
കടുത്ത തലവേദന അനുഭവിക്കുന്ന 100 രോഗികളിൽ നടത്തിയ പരീക്ഷണം വഴിയാണ് പുതിയ നിഗമനത്തിലെത്തിയതെന്നും ഡോ. മാ൪ക്ക് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story