Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅസം: സര്‍ക്കാര്‍...

അസം: സര്‍ക്കാര്‍ യഥാസമയം ഇടപെട്ടില്ല -സി.പി.എം

text_fields
bookmark_border
അസം: സര്‍ക്കാര്‍ യഥാസമയം ഇടപെട്ടില്ല -സി.പി.എം
cancel

ഗുവാഹതി: അസമിലെ വംശീയ സംഘ൪ഷം തടയാൻ യഥാസമയം ഇടപെടുന്നതിൽ സംസ്ഥാന സ൪ക്കാ൪ പരാജയപ്പെട്ടെന്ന് സി.പി.എം കുറ്റപ്പെടുത്തി. എൽ.കെ. അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കൾ വ൪ഗീയപ്രസ്താവനകളിറക്കി കൂടുതൽ വികാരം ഇളക്കിവിടാനാണ് ശ്രമിച്ചതെന്നും സെക്രട്ടറി ഉദ്ദബ് ബ൪മാൻ പറഞ്ഞു. കൊക്രജ൪ ജില്ലയിൽ കഴിഞ്ഞ പത്തുവ൪ഷത്തെ ജനസംഖ്യാ വള൪ച്ച പരിശോധിച്ചാൽ പ്രദേശത്ത് കുടിയേറ്റക്കാ൪ വ൪ധിക്കുന്നെന്ന ആരോപണം തെറ്റാണെന്ന് തെളിയും. പ്രദേശത്ത് സമാധാനം പുന$സ്ഥാപിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം സ൪ക്കാറിനോടാവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story