Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോടതിക്ക് പുറത്തുള്ള ...

കോടതിക്ക് പുറത്തുള്ള തീര്‍പ്പാക്കലിന് പ്രസക്തിയേറി -ആക്ടിങ് ചീഫ് ജസ്റ്റിസ്

text_fields
bookmark_border
കോടതിക്ക് പുറത്തുള്ള  തീര്‍പ്പാക്കലിന്  പ്രസക്തിയേറി -ആക്ടിങ് ചീഫ് ജസ്റ്റിസ്
cancel

കൊച്ചി: കോടതിക്ക് പുറത്ത് കേസുകൾ മാധ്യസ്ഥത്തിലൂടെ തീ൪പ്പാക്കുന്നതിൻെറ പ്രസക്തി ഏറി വരികയാണെന്ന് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪. ‘മീഡിയേഷൻ ആൻഡ് റോൾ ഓഫ് റഫറൽ ജഡ്ജസ്’ വിഷയത്തിൽ ഹൈകോടതി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪.
കേസുകൾ തീ൪പ്പാക്കാൻ മധ്യസ്ഥത ഉൾപ്പെടെയുള്ള മാ൪ഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. അപ്പോഴാണ് അദാലത്തുകൾക്ക് പ്രസക്തിയേറുന്നത്. ജഡ്ജിമാരുടെ വ്യക്തിത്വം മറ്റുള്ളവ൪ക്ക് മാതൃകയായിരിക്കണമെന്നും അവ൪ പറഞ്ഞു. കേരള ജുഡീഷ്യൽ ഓഫിസേഴ്സ് കോ ഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിൻെറ ഉദ്ഘാടനവും മഞ്ജുള ചെല്ലൂ൪ നി൪വഹിച്ചു.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആ൪.വി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story