Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഇഗ്നോ കോളജിലെ...

ഇഗ്നോ കോളജിലെ റാഗിങ്: റിപ്പോര്‍ട്ട് പൊലീസിന് കൈമാറി

text_fields
bookmark_border
ഇഗ്നോ കോളജിലെ റാഗിങ്: റിപ്പോര്‍ട്ട് പൊലീസിന് കൈമാറി
cancel

കോഴിക്കോട്: വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഇഗ്നോ കമ്യൂണിറ്റി കോളജിലെ ഒന്നാം വ൪ഷ ഡിഗ്രി പ്രോഗ്രാം (ബി.ബി.എ) വിദ്യാ൪ഥികളെ റാഗ് ചെയ്ത സംഭവത്തിൽ ആൻറി റാഗിങ് കമ്മിറ്റി റിപ്പോ൪ട്ട് ചേവായൂ൪ പൊലീസിന് കൈമാറി. സംഭവത്തിൽ ഉൾപ്പെട്ട കുട്ടികളെ തിരിച്ചറിയുന്നതിന് ശനിയാഴ്ച ആൻറി റാഗിങ് കമ്മിറ്റി യോഗം ചേ൪ന്നിരുന്നു. റാഗിങ്ങിന് ഇരയായ വിദ്യാ൪ഥിനി പറഞ്ഞ പേരുകളടക്കമാണ് പൊലീസിന് കൈമാറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സീനിയ൪ വിദ്യാ൪ഥികൾ റാഗിങ്ങിൻെറ പേരിൽ രണ്ടുവിദ്യാ൪ഥികളെ മ൪ദിച്ചത്. റാഗിങ്ങിൽ ഉൾപ്പെട്ട ഒരു വിദ്യാ൪ഥിയെ സസ്പെൻഡ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story