Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2012 1:04 AM GMT Updated On
date_range 12 Aug 2012 1:04 AM GMTസ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഉള്‍ഫ ഭീഷണി
text_fieldsbookmark_border
ഗുവാഹതി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കാൻ ഉൾഫ തീവ്രവാദികൾ ശ്രമം നടത്തുന്നതായി അസം പൊലീസ്.
അത്തരം ശ്രമങ്ങൾ ചെറുക്കാൻ നടപടി സ്വീകരിച്ചതായും അസം ഡി.ജി.പി ജെ.എൻ.ചൗധരി പറഞ്ഞു.
ടിൻസുകിയ, ദിബ്രുഗഢ്, സിബ്സാഗ൪, ഗോൽപാര, ബോൻഗയ്ഗോൺ, ജോ൪ഹട് എന്നീ ജില്ലകളാണ് തീവ്രവാദികളുടെ പ്രധാനലക്ഷ്യമെന്ന് ഡി.ജി.പി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ പൊലീസ് ജാഗ്രതാനി൪ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story