Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅസമില്‍ 35...

അസമില്‍ 35 തീവ്രവാദികള്‍ കീഴടങ്ങി

text_fields
bookmark_border
അസമില്‍ 35 തീവ്രവാദികള്‍ കീഴടങ്ങി
cancel

തേസ്പൂ൪ (അസം): അസമിലെ മൂന്ന് പ്രമുഖ തീവ്രവാദ സംഘടനകളിലെ 35 അംഗങ്ങൾ മുഖ്യമന്ത്രി തരുൺ ഗൊഗോയ് മുമ്പാകെ ആയുധം വെച്ച് കീഴടങ്ങി. ക൪ബി പീപ്ൾസ് ലിബറേഷൻ ടൈഗേഴ്സിലെ 27 പേരും നാഷനൽ ഡെമോക്രാറ്റിക്ക് ഫ്രണ്ട് ഓഫ് ബോഡോലൻഡിലെ ആറുപേരും രണ്ട് ഉൾഫ തീവ്രവാദികളുമാണ് കീഴടങ്ങിയത്.
ക൪ബി പീപ്ൾസ് ലിബറേഷൻ ടൈഗേഴ്സിൻെറ സ്വയം പ്രഖ്യാപിത വിദേശകാര്യ സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും കീഴടങ്ങിയവരിൽ പെടും. വൻ ആയുധശേഖരവും അധികൃത൪ക്ക് കൈമാറി. പ്രമുഖ തീവ്രവാദി സംഘടനകളിലെ പ്രമുഖ൪ ഉൾപ്പെടെയുള്ളവരുടെ കീഴടങ്ങൽ സ൪ക്കാറിൻെറ വൻ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story