Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2012 2:58 PM IST Updated On
date_range 11 Aug 2012 2:58 PM ISTവാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു
text_fieldsbookmark_border
ത്വാഇഫ്: കുറുമ ബ്രിഡ്ജിന് 15 കി.മീറ്റ൪ അകലെ ത്വാഇഫ്- റിയാദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ട് പേ൪ മരിച്ചു. ഒരു അഫ്ഗാൻ പൗരൻ ഓടിച്ചിരുന്ന വാഹനവും എഴ് പേ൪ യാത്ര ചെയ്ത ഹൈലക്സ് വാനും കൂട്ടിയിടിച്ചാണ് അപകടം. രണ്ട് വാഹനത്തിലെയും ഡ്രൈവ൪മാരും കൂടെയുണ്ടായിരുന്ന ആറ് പേരും അപകടത്തിൽ മരിച്ചതായി ത്വാഇഫ് ട്രാഫിക് വക്താവ് കേണൽ അലി സഈദ് അൽമാലികി പറഞ്ഞു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ അപകട സ്ഥലത്ത് നിന്ന് ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
