Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആഗോള വിശപ്പ്...

ആഗോള വിശപ്പ് സമ്മേളനം; മന്ത്രി കൃഷ്ണ തിറാത് പങ്കെടുക്കും

text_fields
bookmark_border
ആഗോള വിശപ്പ് സമ്മേളനം;  മന്ത്രി കൃഷ്ണ തിറാത് പങ്കെടുക്കും
cancel

ലണ്ടൻ: ഒളിമ്പിക്സ് കായിക മാമാങ്കത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചേരുന്ന ആഗോള വിശപ്പ് സമ്മേളനത്തിൽ ഇന്ത്യൻ സ്ത്രീ-ശിശു വികസനകാര്യ മന്ത്രി കൃഷ്ണ തിറാത് സംബന്ധിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ ആതിഥ്യമരുളുന്ന സമ്മേളനത്തിൽ ലോക നേതാക്കൾ സംബന്ധിക്കും. ലോകത്തെ 17 കോടി കുട്ടികൾ പട്ടിണിയിലാണെന്നും അവരുടെ വിശപ്പകറ്റാനുള്ള പദ്ധതി അടുത്ത ഒളിമ്പിക്സിന് മുമ്പേ ആവിഷ്കരിക്കണമെന്നും കാമറൺ ആഹ്വാനം ചെയ്തു. ഓരോ രാജ്യവും അടുത്ത മെഡലിന് മോഹിച്ചുകൊണ്ടിരിക്കെ ഒരുപിടി ആഹാരത്തിനായി കൊതിക്കുന്ന ദരിദ്ര ജനവിഭാഗങ്ങളെ വിസ്മരിക്കാൻ പാടില്ലെന്നും അദ്ദേഹം ഓ൪മിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story