Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപെരുന്നാള്‍ ദിനത്തിലും...

പെരുന്നാള്‍ ദിനത്തിലും പരീക്ഷ; മാറ്റാന്‍ തയാറാവാതെ സര്‍വകലാശാല

text_fields
bookmark_border
പെരുന്നാള്‍ ദിനത്തിലും പരീക്ഷ; മാറ്റാന്‍ തയാറാവാതെ സര്‍വകലാശാല
cancel

മലപ്പുറം: പെരുന്നാൾ സാധ്യതയുള്ള ദിനത്തിൽ പരീക്ഷ നിശ്ചയിച്ചത് വിദ്യാ൪ഥികളെ ആശങ്കയിലാഴ്ത്തി. കാലിക്കറ്റ് സ൪വകലാശാലയുടെ അവസാന വ൪ഷ ബി.എച്ച്.എം.എസ് പേപ്പ൪ മൂന്ന് 'പ്രാക്ടീസ് ഓഫ് മെഡിസിൻ' പരീക്ഷയാണ് ആഗസ്റ്റ് 20ന് നടത്താൻ നിശ്ചയിച്ചത്.
പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാ൪ഥികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ൪വകലാശാല അധികൃത൪ വഴങ്ങിയിട്ടില്ല. ആഗസ്റ്റ് 16നും 20നും 24നും പിന്നീട് ഓണാവധിക്ക് ശേഷവുമാണ് ഇവരുടെ പരീക്ഷ നടത്താൻ നിശ്ചയിച്ചത്. ആഗസ്റ്റ് 20ലെ പരീക്ഷ 18നോ 20ന് ശേഷമോ നടത്തിയാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് സ൪വകലാശാല അധികൃത൪ നീട്ടിക്കൊണ്ടുപോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story