Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഹൈസ്കൂള്‍തല ടൈംടേബിള്‍...

ഹൈസ്കൂള്‍തല ടൈംടേബിള്‍ പുനഃക്രമീകരിച്ചു

text_fields
bookmark_border
ഹൈസ്കൂള്‍തല ടൈംടേബിള്‍ പുനഃക്രമീകരിച്ചു
cancel

തിരുവനന്തപുരം: ഒന്നാംപാദ വാ൪ഷിക പരീക്ഷയുടെ ഹൈസ്കൂൾതല ടൈംടേബിൾ പുനഃക്രമീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ട൪ ഉത്തരവായി. ഇതനുസരിച്ച് ആഗസ്റ്റ് 14ന് എട്ടാം ക്ളാസിന് ഗണിതവും ഹിന്ദിയും ഒമ്പതും പത്തും ക്ളാസുകൾക്ക് ഒന്നാം പേപ്പറുമായിരിക്കും. വിശദാംശങ്ങൾക്ക് www.education.kerala.gov.in . ഒന്ന് മുതൽ ഏഴ് വരെ ക്ളാസുകളിലെ പരീക്ഷക്ക് നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിൾ മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ തീയതി, ക്ളാസ്, വിഷയം എന്നീക്രമത്തിൽ: ആഗസ്റ്റ് 14- എട്ട്: ഗണിതം, ഹിന്ദി, ഒമ്പത് : ഒന്നാം ഭാഷ പേപ്പ൪-1, പത്ത് : ഒന്നാം ഭാഷ പേപ്പ൪ - ഒന്ന്. ആഗസ്റ്റ് 16 - എട്ട് : സയൻസ്, ഒമ്പത് : ഒന്നാംഭാഷ പേപ്പ൪ - 2 ഗണിതം, ഇംഗ്ളീഷ്, ആഗസ്റ്റ് 17 - ഒമ്പത് : ഹിന്ദി, പത്ത് : ഒന്നാം ഭാഷ പേപ്പ൪ -2, ആഗസ്റ്റ് 21 - എട്ട് : ഒന്നാം ഭാഷ പേപ്പ൪ -1, ഒമ്പത് - ഇംഗ്ളീഷ്, പത്ത് : സോഷ്യൽ സയൻസ്, ബയോളജി, ആഗസ്റ്റ് 22 - എട്ട് : ഇംഗ്ളീഷ്, ഒമ്പത് : സോഷ്യൽ സയൻസ്, ബയോളജി, പത്ത് :ഗണിതം.
ആഗസ്റ്റ് 23 - എട്ട് : സോഷ്യൽ സയൻസ്, ഒമ്പത് : ഫിസിക്സ്, കെമിസ്ട്രി, പത്ത് : ഫിസിക്സ്, കെമിസ്ട്രി. ആഗസ്റ്റ് 24 - എട്ട് : ഒന്നാം ഭാഷ പേപ്പ൪ - രണ്ട്, പത്ത് : ഹിന്ദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story