Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2012 11:42 AM GMT Updated On
date_range 2012-08-10T17:12:41+05:30വാടകകാറുകള്‍ പണയപ്പെടുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍
text_fieldsകൊട്ടിയം: കാറുകൾ വാടകക്കെടുത്തശേഷം പണയപ്പെടുത്തി പണം തട്ടിയെടുത്തയാളെ ഇരവിപുരം പൊലീസ് പിടികൂടി. ഇരവിപുരം സ്വദേശി സിയാദ് (36) ആണ് പിടിയിലായത്.
Next Story