Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2012 10:35 AM GMT Updated On
date_range 10 Aug 2012 10:35 AM GMTപുതുശ്ശേരിയില്‍ എച്ച്1 എന്‍1
text_fieldsbookmark_border
പാലക്കാട്: പനി ബാധിച്ച് വ്യാഴാഴ്ച ജില്ലയിലെ വിവിധ സ൪ക്കാ൪ ആശുപത്രികളിൽ ചികിത്സ തേടിയത് 1,209 പേ൪. വയറിളക്കരോഗങ്ങൾ 205. പുതുശ്ശേരിയിൽ ഒരാൾക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. പെരുങ്ങോട്ടുകുറിശ്ശിയിൽ ഒരാൾക്ക് എച്ച്1 എൻ1 സംശയിക്കുന്നു.
നന്ദിയോട് ഒരാൾക്ക് ടൈഫോയ്ഡും അലനല്ലൂരിൽ മഞ്ഞപ്പിത്തവും കണ്ടെത്തി. ഏഴ് പേ൪ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു. പൊൽപ്പുള്ളി, കുലുക്കല്ലൂ൪, തേങ്കുറിശ്ശി, പാലക്കാട് നഗരസഭ, പുതുശ്ശേരി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story