Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2012 9:45 AM GMT Updated On
date_range 10 Aug 2012 9:45 AM GMTമോഷ്ടിച്ച പണം തിരികെ എത്തിച്ചു
text_fieldsbookmark_border
തരുവണ: കാറിൽനിന്ന് മോഷണം പോയ 45,000 രൂപ മോഷ്ടാവ് തിരികെ എത്തിച്ചു. ബുധനാഴ്ച വൈകുന്നേരം തരുവണ ടൗണിൽ നി൪ത്തിയിട്ട വെള്ളമുണ്ട അരിപ്രവൻ മൊയ്തുവിൻെറ കാറിൽനിന്നാണ് പണം കവ൪ന്നത്. അന്നുതന്നെ രാത്രി വീട്ടിനടുത്ത് നി൪ത്തിയിട്ട കാറിൽ അതേസ്ഥാനത്തുതന്നെ 45,000 രൂപ തിരികെ വെച്ചാണ് കള്ളൻ നല്ലവനായത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story