Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്വിറ്റിന്ത്യാ...

ക്വിറ്റിന്ത്യാ സമരസേനാനികള്‍ക്ക് രാഷ്ട്രത്തിന്‍െറ ആദരം

text_fields
bookmark_border
ക്വിറ്റിന്ത്യാ സമരസേനാനികള്‍ക്ക് രാഷ്ട്രത്തിന്‍െറ ആദരം
cancel

ന്യൂദൽഹി: ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത മലയാളികൾ ഉൾപ്പെടെയുള്ളവരെ രാഷ്ട്രം ആദരിച്ചു. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം’ പരിപാടിയിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി സമരസേനാനികളെ പൊന്നാട അണിയിച്ചു. കേരളത്തിൽ നിന്ന് അഞ്ചു പേരാണ് ഇക്കുറി ആദരം ഏറ്റുവാങ്ങിയത്. മലപ്പുറം ഇരുമ്പിലിയം വടക്കീട്ടിൽ ഗോപാലൻ നായ൪ (98), വയനാട് മാനന്തവാടി മക്യാട് കുഴിക്കുന്നേൽ എ.എസ്. നാരായണപിള്ള (88), എറണാകുളം ഇരിങ്ങോൾ കരിമ്പഞ്ചേരി കെ.വി അച്യുതൻ നായ൪ (83), തൃശൂ൪ കൂരിമ്പിലാവ് ചെമ്പപുള്ളി വീട്ടിൽ സി.സി വേലായുധൻ (83), തൃശൂ൪ ചാലക്കുടി കൂടപ്പുഴ പി.കെ രാഘവൻ നായ൪ (87) എന്നിവരാണ് ആദരിക്കപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story