Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണ്ണിടിച്ചിലും...

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും: തീവണ്ടികള്‍ റദ്ദാക്കി

text_fields
bookmark_border
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും: തീവണ്ടികള്‍ റദ്ദാക്കി
cancel

മംഗലാപുരം: കനത്ത മഴയിൽ ദക്ഷിണ കനറയിലെ ശ്രീബാഗിലു, യദേകുമാരി എന്നീ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പലയിടങ്ങളിലായി പാളത്തിൽ മണ്ണിടിഞ്ഞു വീണ് തീവണ്ടികൾ റദ്ദാക്കി. മംഗലാപുരം വഴിയുള്ള കണ്ണൂ൪-യശ്വന്ത്പൂ൪ എക്സ്പ്രസ് ചൊവ്വാഴ്ച സ൪വീസ് നടത്തിയിരുന്നില്ല. യശ്വന്ത്പൂ൪-കണ്ണൂ൪ എക്സ്പ്രസ് ബുധനാഴ്ചയും റദ്ദാക്കി. കാ൪വാ൪-യശ്വന്ത്പൂ൪ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.കനത്ത മഴ ദക്ഷിണ കനറയിൽ കനത്ത നാശം വിതച്ചു. നേത്രാവതി പുഴ കരകവിഞ്ഞും മണ്ണിടിഞ്ഞും സംഭവിച്ച നാശനഷ്ടങ്ങൾ കണക്കാക്കിവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story