Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2012 4:36 AM IST Updated On
date_range 5 Aug 2012 4:36 AM ISTശരീഫുമായി കൊമ്പുകോര്‍ത്ത് ഇംറാന്‍ ഖാന്‍
text_fieldsbookmark_border
ഇസ്ലാമാബാദ്: താൻ കള്ളപ്പണക്കാരനാണെന്നാരോപിച്ച പാക് മുസ്ലിംലീഗ് നേതാവ് നവാസ് ശരീഫിനെതിരെ കടുത്ത പ്രത്യാരോപണവുമായി തഹ്രീകെ ഇൻസാഫ് നേതാവ് ഇംറാൻ ഖാൻ. ശരീഫ് വൻ തുകകളുടെ ബാങ്ക് വായ്പ തിരിച്ചടക്കാതെ രാജ്യത്തെ കബളിപ്പിക്കുന്നതായാണ് ഇംറാൻെറ ആരോപണം. ഇതിനകം 600 കോടി രൂപയുടെ വായ്പ കൈപ്പറ്റിയ ശരീഫ് ചില്ലിക്കാശും തിരിച്ചടക്കുകയുണ്ടായില്ലെന്ന് ഇംറാൻ പറയുന്നു.
ലണ്ടനിൽ കോടികൾ വിലമതിക്കുന്ന നാലു വസതികൾ ശരീഫ് സ്വന്തമാക്കിയത് അഴിമതിപ്പണം ഉപയോഗിച്ചാണെന്നും ഇംറാൻ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
