Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2012 2:23 PM GMT Updated On
date_range 4 Aug 2012 2:23 PM GMTവീടുകയറി ആക്രമണം: രണ്ട് സ്ത്രീകള്‍ക്കും കുട്ടിക്കും പരിക്ക്
text_fieldsbookmark_border
അടിമാലി: അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ വലിച്ചതിനെതിരെ പരാതി നൽകിയ കുടുംബത്തെ വീടുകയറി ആക്രമിച്ചു. മൂന്ന് പേ൪ക്ക് പരിക്കേറ്റു. വെള്ളത്തൂവൽ പ്രൈമറി ഹെൽത്ത് സെൻററിലെ ജീവനക്കാരി ആനച്ചാൽ ആമക്കണ്ടം റൈഹാനത്ത് മൻസിൽ സഫിയ റിയാസ് (25), മകൾ ഹാഷ്മി (അഞ്ച്), സഫിയയുടെ മാതാവ് സൈനബ (70) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസി പുളിക്കചുണ്ടയിൽ കുഞ്ഞുമോൾ, മകൾ ഗ്രീഷ്മ എന്നിവ൪ക്കെതിരെ വെള്ളത്തൂവൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story