തിരുവനന്തപുരം: ഡെങ്കിപ്പനി ബാധയെ തുട൪ന്ന് മേയ൪ അഡ്വ.കെ. ചന്ദ്രികയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കലശലായ പനി അനുഭവപ്പെടുകയായിരുന്നു.വിദഗ്ധമായ രക്തപരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് കണ്ടെത്തിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2012 2:10 PM GMT Updated On
date_range 2012-08-03T19:40:25+05:30മേയര്‍ക്ക് ഡെങ്കിപ്പനി
text_fieldsNext Story