Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightഓടയില്‍ മാലിന്യം...

ഓടയില്‍ മാലിന്യം നിറഞ്ഞ് രോഗം പടരുന്നു

text_fields
bookmark_border
ഓടയില്‍ മാലിന്യം നിറഞ്ഞ് രോഗം പടരുന്നു
cancel

നേമം : വെള്ളായണി ദേശീയപാതയിലെ ഓടയിൽ മാലിന്യം കെട്ടിക്കിടന്ന് കൊതുകും പുഴുക്കളും നിറഞ്ഞു. പരിസരത്ത് സാംക്രമിക രോഗങ്ങളും പനിയും പടരുന്നു. മാസങ്ങളായി വെള്ളായണി തേജസിന് മുന്നിലും ഹോമിയോ കോളജിന് മുൻഭാഗത്തെ ഓടയിലും മാലിന്യകിറ്റുകളും അഴുക്കുവെള്ളവും കെട്ടിക്കിടക്കുകയാണ്. പേരിനുവേണ്ടി അവിടവിടെ സ്ളാബുകളുണ്ട്. കോ൪പറേഷൻ സോണൽ ഓഫിസിൻെറ മൂക്കിന് താഴെയാണ് മാലിന്യം ചീഞ്ഞുനാറുന്നത്.

Show Full Article
TAGS:
Next Story