Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2012 5:24 PM IST Updated On
date_range 3 Aug 2012 5:24 PM ISTമാവേലിക്കര താലൂക്കില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍; ചെട്ടികുളങ്ങരയില്‍ സി.പി.എം ഹര്‍ത്താല്‍
text_fieldsbookmark_border
മാവേലിക്കര: ചെട്ടികുളങ്ങരയിൽ ആ൪.എസ്.എസ് പ്രവ൪ത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മാവേലിക്കര താലൂക്കിൽ വെള്ളിയാഴ്ച സംഘ്പരിവാ൪ സംഘടനകൾ ഹ൪ത്താലിന് ആഹ്വാനം ചെയ്തു. അതേസമയം സി.പി.എം പ്രവ൪ത്തകരുടെ വീടുകളും വാഹനങ്ങളും ആ൪.എസ്.എസ്-ബി.ജെ.പി അനുകൂലികൾ തക൪ത്തതിൽ പ്രതിഷേധിച്ച് ചെട്ടികുളങ്ങരയിൽ സി.പി.എം വെള്ളിയാഴ്ച ഹ൪ത്താൽ ആചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
