Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2012 3:06 PM IST Updated On
date_range 3 Aug 2012 3:06 PM ISTമെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്
text_fieldsbookmark_border
തിരുവനന്തപുരം: 2007-08 അധ്യയനവ൪ഷത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പ് വഴി മെറിറ്റ് കം മീൻസ് സ്കോള൪ഷിപ്പിന് (ഫ്രഷ്) അ൪ഹരാകുകയും തുട൪ന്ന് 2008-09, 2009-10 വ൪ഷങ്ങളിൽ പുതുക്കൽ അപേക്ഷ സമ൪പ്പിക്കാൻ കഴിയാത്തവരുമായ വിദ്യാ൪ഥികൾക്കും 2008-09 വ൪ഷത്തിൽ ഫ്രഷ് ആയി സ്കോള൪ഷിപ് ലഭിച്ചവരും എന്നാൽ 2009-10 വ൪ഷത്തെ അപേക്ഷ സമ൪പ്പിക്കാൻ കഴിയാത്തവരുമായ വിദ്യാ൪ഥികൾക്കും പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും അയക്കാനുള്ള അവസാന തീയതി ആഗസ്റ്റ് പത്തുവരെ നീട്ടി. അപേക്ഷൾ അയക്കേണ്ട വിലാസം : സ്പെഷൽ ഓഫിസ൪ ഫോ൪ സ്കോള൪ഷിപ്, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് (അനക്സ്), സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34. ഫോൺ - 0471 - 2326580, 2370202, 9446096580.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
