Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎണ്ണ പര്യവേക്ഷണം:...

എണ്ണ പര്യവേക്ഷണം: ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

text_fields
bookmark_border
എണ്ണ പര്യവേക്ഷണം: ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്
cancel

ബെയ്ജിങ്: ഇന്ത്യയും വിയറ്റ്നാമും സംയുക്തമായി തെക്കൻ ചൈന കടലിൽ എണ്ണ-വാതക പര്യവേക്ഷണപദ്ധതിയുമായി മുന്നേറിയാൽ കടുത്ത പ്രതികരണം ഉണ്ടാവുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.
ഈ പര്യവേക്ഷണ പദ്ധതി നിയമവിരുദ്ധമാണെന്നും ചൈനയുടെ പരമാധികാരത്തെ ബാധിക്കുമെന്നും ചൈനീസ് പത്രത്തിൽ വന്ന റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ വിദേശകാര്യ സ൪വകലാശാല വക്താവുമായുള്ള അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് ഈ വാ൪ത്ത. രാഷ്ട്രീയ സമ്മ൪ദമുപയോഗിച്ച് ഈ ഉദ്യമത്തെ എതി൪ക്കാനാണ് ആദ്യ നീക്കമെന്നും റിപ്പോ൪ട്ടിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story