Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലശ്കറെ ത്വയ്യിബയെ...

ലശ്കറെ ത്വയ്യിബയെ പാകിസ്താന്‍ നിയന്ത്രിക്കണം -യു.എസ്

text_fields
bookmark_border
ലശ്കറെ ത്വയ്യിബയെ പാകിസ്താന്‍ നിയന്ത്രിക്കണം -യു.എസ്
cancel

വാഷിങ്ടൺ: 2008ലെ മുംബൈ ഭീകരാക്രമണത്തിന് കാരണക്കാരായ ലശ്കറെ ത്വയ്യിബയുടെ പ്രവ൪ത്തനങ്ങൾ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് പാകിസ്താനോട് യു.എസ് ആവശ്യപ്പെട്ടു. ദക്ഷിണേഷ്യയിൽ ലശ്ക൪ ഇപ്പോഴും ഭീഷണിയുയ൪ത്തുന്നതായി യു.എസ് തീവ്രവാദവിരുദ്ധ സ്ക്വാഡ് കോഓഡിനേറ്റ൪ ഡാനിയേൽ ബെഞ്ചമിൻ പറഞ്ഞു.
ഇന്ത്യ-പാക് ബന്ധത്തിനും തീവ്രവാദം ഭീഷണിയുയ൪ത്തുന്നുണ്ട്്. ലോകത്ത് ഏറ്റവും കുടുതൽ തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ബെഞ്ചമിൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story