കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻെറ ഇഫ്താ൪ സംഗമം ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്നു.
അസോസിയേഷൻ പ്രസിഡൻറ് ഇ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ഹദിയത്തുല്ല സലഫി റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ നജീബ് താമരകുന്നത്ത് സംഘടനാ പ്രവ൪ത്തനങ്ങൾ വിശദീകരിച്ചു.
ഷറഫുദ്ദീൻ കണ്ണേത്ത്, ചാക്കോ ജോ൪ജുകുട്ടി, അഡ്വ. രാജേഷ് സാഗ൪, ഹംസ പയ്യൂ൪, സത്താ൪ കുന്നിൽ, തങ്കച്ചൻ കൈപ്പട്ടൂ൪, ദിലീപ് നടേരി, ലിസ്സി കുര്യാക്കോസ്, പി. പ്രസാദ്, ജെയ്സൺ ജോസഫ്, കെ. സാദിഖ്, വിനോദ് നായ൪, ഷെരീഫ് താമരശ്ശേരി, ഇഖ്ബാൽ കുട്ടമംഗലം, രാജീവ് നായ൪, അഡ്വ. രാജേന്ദ്രൻ, വി.പി. മുകേഷ്, രജി ഭാസ്ക൪, എന്നിവ൪ പങ്കെടുത്തു.
കെ. ഹസ്സൻ കോയ, കെ.വി. ഷാജി, ഒ.എം. സന്തോഷ്, രാഗേഷ്, ഹമീദ് കേളോത്ത്, റിഷി ജേക്കബ്, കെ. അബ്ദുറഹിമാൻ, മുനീ൪ മരക്കാൻ, കെ.ടി. ശശിധരൻ, നിയാസ് ഉമ്മ൪, കെ.ടി. കുഞ്ഞിരാമൻ, പി.വി. ബിജു, കെ.വി. മൊയ്തീൻ, ജയേഷ്, കെ. ഷൈജിത്ത്, എസ്. രാജു, എ. നാസ൪, ശശിധരൻ കോവിലേരി, സിദ്ധാ൪ഥൻ, പി. രഞ്ജിത്ത്, കെ. ശ്രീനീഷ്, കെ. ഷംസുദ്ദീൻ, എം.കെ. റഷീദ്, കെ.ടി. ശിവൻ, കെ. ആരിഫ്, മുസ്തഫ, ജാബി൪, കെ.വി. താഹ, ടി. സിദ്ദീഖ്, കരീം എന്നിവ൪ നേതൃത്വം നൽകി.
ജനറൽ കൺവീന൪ പി.വി. നജീബ് സ്വാഗതവും വൈസ് പ്രസിഡൻറ് അബൂബക്ക൪ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
