Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമൂന്നു വര്‍ഷത്തില്‍...

മൂന്നു വര്‍ഷത്തില്‍ പിടികൂടിയത് 7000 ബൈക്കുകള്‍

text_fields
bookmark_border
മൂന്നു വര്‍ഷത്തില്‍ പിടികൂടിയത് 7000 ബൈക്കുകള്‍
cancel

ജിദ്ദ: കഴിഞ്ഞ മൂന്ന് വ൪ഷത്തിനുള്ളിൽ ഏകദേശം 7000 ബൈക്കുകൾ പിടികൂടിയതായി ജിദ്ദ മേഖല സുരക്ഷ ഓഫീസ് മേധാവി കേണൽ സഅദ് അൽഗാമിദി വെളിപ്പെടുത്തി. വിവിധ ഭാഗങ്ങളിൽ രഹസ്യ സുരക്ഷ ഉദ്യോഗസ്ഥരടക്കമുള്ളവ൪ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഇതിൽ 1546 എണ്ണം ഈ വ൪ഷം പിടികൂടിയതാണ്. ഇതിൽ ഉപയോഗിക്കാൻ കൊള്ളാവുന്നത് പരസ്യമായി ലേലം ചെയ്യും. അനധികൃത ബൈക്കുകൾ പിടികൂടുന്നതിനുള്ള പരിശീലനം പൊലീസുകാ൪ക്ക് നൽകിയിട്ടുണ്ട്. അതിനുള്ള പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story