Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2012 2:38 PM IST Updated On
date_range 30 July 2012 2:38 PM ISTതോട്ടഭൂമിയുടെ മാറ്റം: സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
text_fieldsbookmark_border
തിരുവനന്തപുരം: തോട്ടഭൂമിയുടെ അഞ്ച് ശതമാനം മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ അനുമതിനൽകുന്ന നിയമം സംസ്ഥാനത്ത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നും അത് തടയാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്തയച്ചു. നിയമം കേരളത്തെ ഭൂമാഫിയയുടെ വിഹാരകേന്ദ്രമാക്കും. പാ൪ട്ടി-സ൪ക്കാ൪ ഏകോപന സമിതിയിൽ മുഖ്യമന്ത്രി നൽകിയ മറുപടികൾക്ക് വിരുദ്ധമായാണ് കാര്യങ്ങൾ മുന്നോട്ടുപോയത്. കശുമാവ് കൃഷിയെ തോട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നുണ്ട്. ഈ നടപടികൾ ഭൂപരിഷ്കരണം അട്ടിമറിക്കും. നിയമവിരുദ്ധ പ്രവ൪ത്തനങ്ങൾക്ക് അംഗീകാരം കിട്ടുകയും ചെയ്യുമെന്ന് കത്തിൽ പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story