Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightബാത്ത്റൂമില്‍ മൊബൈല്‍...

ബാത്ത്റൂമില്‍ മൊബൈല്‍ കാമറ: പൊലീസ് കേസെടുത്തു

text_fields
bookmark_border
ബാത്ത്റൂമില്‍ മൊബൈല്‍ കാമറ: പൊലീസ് കേസെടുത്തു
cancel

കോഴിക്കോട്: പുതിയറയിലെ അക്കാദമി ഓഫ് ഫാഷൻ ടെക്നോളജിയുടെ ടോയ്ലറ്റിൽ മൊബൈൽ കാമറയിൽ ദൃശ്യം പക൪ത്താൻ ശ്രമം. ടോയ്ലറ്റിൽ വിദ്യാ൪ഥിനി കയറുന്നതിനിടെ അടുത്തുള്ള സ്ഥാപനത്തിലെ ആൾ ദൃശ്യം പക൪ത്താൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട വിദ്യാ൪ഥിനി അധികൃത൪ക്ക് പരാതി നൽകി. തുട൪ന്ന് രക്ഷിതാക്കൾ കസബ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റ൪ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോൺ സൈബ൪ സെൽ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story