Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപെണ്‍കുട്ടികളുടെ...

പെണ്‍കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതിനെച്ചൊല്ലി സംഘര്‍ഷം

text_fields
bookmark_border
പെണ്‍കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതിനെച്ചൊല്ലി  സംഘര്‍ഷം
cancel

കളമശേരി: പെൺകുട്ടികളുടെ ചിത്രം മൊബൈലിൽ പക൪ത്തിയതിനെച്ചൊല്ലി കോളജ് വിദ്യാ൪ഥികളും പഠനയാത്രാ സംഘവും തമ്മിൽ സംഘ൪ഷം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സെൻറ് പോൾസ് കോളജിന് മുന്നിലെ റോഡിലാണ് സംഭവം. എച്ച്.എം.ടി റോഡ് വഴി ബസിൽ യാത്ര ചെയ്ത തമിഴ്നാട്ടിൽനിന്നുള്ള സംഘത്തിലുണ്ടായിരുന്നവ൪ റോഡിലൂടെ പോയ വിദ്യാ൪ഥിനികളുടെ പടം മൊബൈലിൽ പക൪ത്തി. ഇത് കണ്ട ചില ആൺകുട്ടികൾ സെൻറ് പോൾസ് കോളജിന് മുന്നിൽ ബസ് തടയുകയായിരുന്നു. . വാക്കേറ്റത്തെ തുട൪ന്ന് ബസിൻെറ ഒരുവശത്തെ ചില്ലുകൾ അടിച്ചുപൊളിച്ചു. ഇരുവിഭാഗക്കാരെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലെന്നതിനാൽ വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story