Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2012 9:53 AM GMT Updated On
date_range 28 July 2012 9:53 AM GMTസ്വദേശിയെ കബളിപ്പിച്ച് അറബ് വംശജന് പണവുമായി കടന്നു
text_fieldsbookmark_border
കുവൈത്ത് സിറ്റി: സംയുക്ത ഉടമസ്ഥതയിൽ സലൂൺ തുടങ്ങാമെന്ന് പറഞ്ഞ് പറ്റിച്ച് സ്വദേശിയിൽനിന്നും 5,000 ദീനാ൪ കവ൪ന്ന അറബ് വംശജൻ ഒളിവിൽ പോയതായി പരാതി. 10,000 ദീനാ൪ മുതൽ മുടക്കിൽ തുടങ്ങുന്ന പദ്ധതിയിലെ തൻെറ വിഹിതം അറബ് വംശജനെ ഏൽപ്പിച്ച സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. പണം കൈമാറി രണ്ടു ദിവസം കഴിഞ്ഞ് കൂട്ടുകാരന് ഫോൺ ചെയ്തപ്പോൾ മറുപടി ഉണ്ടായില്ലെന്നാണ് സ്വദേശിയുടെ പരാതി. അറബ് വംശജനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story