Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightവയല്‍നികത്താനുള്ള...

വയല്‍നികത്താനുള്ള ശ്രമം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു

text_fields
bookmark_border
വയല്‍നികത്താനുള്ള ശ്രമം കൗണ്‍സിലറുടെ  നേതൃത്വത്തില്‍ തടഞ്ഞു
cancel

പൂന്തുറ: മണ്ണിടിച്ച് വയൽ നികത്താനുള്ള ശ്രമം കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാ൪ തടഞ്ഞു.
കല്ലാട്ടുമുക്ക് ജൂബിലി നഗറിൽ പ്രാദേശിക കോൺഗ്രസ് നേതാവിൻെറ ബന്ധുവിൻെറ പേരിലൂടെ വയലിൽ രാത്രിയിൽ ടിപ്പറിൽ മണ്ണിടിച്ച് നികത്താനുള്ള ശ്രമമാണ് അമ്പലത്തറ വാ൪ഡ് കൗൺസില൪ മുജീബ്റഹ്മാൻെറ നേതൃത്വത്തിൽ നാട്ടുകാ൪ തടഞ്ഞ് വാഹനം പൊലീസിന് കൈമാറിയത്.പൊലീസ് ഈ ലോറി കലക്ട൪ക്ക് കൈമാറി.

Show Full Article
TAGS:
Next Story