Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2012 1:47 PM GMT Updated On
date_range 27 July 2012 1:47 PM GMTമയക്കുമരുന്ന് നല്കി പീഡനം: പ്രതി അറസ്റ്റില്‍
text_fieldsbookmark_border
അടിമാലി: മയക്കുമരുന്ന് നൽകി നാലാം ക്ളാസ് വിദ്യാ൪ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടിമാലി, മൂന്നാ൪ റോഡിൽ വാടകക്ക് താമസിക്കുന്ന മുരിക്കാശേരി ഇടപ്പറമ്പിൽ പ്രഭാകരനെയാണ് (42) സി.ഐ എ.ഇ. കുര്യൻെറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറം രാമനാട്ടുകര പുളിക്കലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ സി.വി. ഉലഹന്നാൻ,സജി എം. പോൾ, സി.ആ൪. സന്തോഷ്, എം.എം. ഷാജു എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story