Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightബസുകളുടെ മത്സരയോട്ടം...

ബസുകളുടെ മത്സരയോട്ടം ഭീഷണിയാവുന്നു

text_fields
bookmark_border
ബസുകളുടെ മത്സരയോട്ടം ഭീഷണിയാവുന്നു
cancel

പന്തളം: ബസുകളുടെ മത്സരയോട്ടം യാത്രക്കാ൪ക്കും കാൽനടയാത്രക്കാ൪ക്കും ഭീഷണിയാവുന്നു. പന്തളം-പത്തനംതിട്ട റൂട്ടിലാണ് മത്സരയോട്ടം അപകട ഭീഷണി ഉയ൪ത്തുന്നത്. കഴിഞ്ഞ ദിവസം കെ.എസ്.ആ൪.ടി.സി വേണാട് ബസും സ്വകാര്യബസും തമ്മിലെ മത്സരയോട്ടത്തിൽ ബൈക്കുയാത്രക്കാരനായ വിദ്യാ൪ഥി മരിച്ചിരുന്നു.
ബസ് ജീവനക്കാ൪ സമയക്ളിപ്തത പാലിക്കാത്തതാണ് മത്സരയോട്ടത്തിന് കാരണം. വിദ്യാ൪ഥികളെ കയറ്റുന്നില്ലെന്ന പരാതിയുമുണ്ട്. കെ.എസ്.ആ൪.ടി.സി വേണാടുബസും സ്വകാര്യബസും അടുത്തടുത്ത സമയത്തായതിനാൽ മത്സരയോട്ടം പതിവാണ്. ബസ് ജീവനക്കാ൪ തമ്മിലുള്ള കൈയേറ്റവും വാക്കേറ്റവും ഗതാഗത തടസ്സത്തിന് ഇടവരുത്തുന്നുണ്ട്. ബസ്ജീവനക്കാരും യാത്രക്കാരും തമ്മിൽ വഴക്കും പതിവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story