കോട്ടയം: പ്ളാശനാലിൽ സ്റ്റേഡിയം നി൪മിക്കാൻ 1 കോടി 29 ലക്ഷം അനുവദിച്ചതായി ധനമന്ത്രി കെ.എം. മാണി .
ധനമന്ത്രിയുടെ അധ്യക്ഷതയിൽ കായികമന്ത്രി കെ.ബി. ഗണേഷ് കുമാറിൻെറ സാന്നിധ്യത്തിൽ നടന്ന ഉന്നതതലയോഗത്തിൻെറ തീരുമാന പ്രകാരം സ൪ക്കാ൪ ഉത്തരവ് പുറത്തിറക്കി. പ്ളാശനാൽ സ്കൂളിനോട് ചേ൪ന്നാണ് സ്റ്റേഡിയം നി൪മിക്കുന്നത്. ഗ്രാമീണമേഖലയിലെ കുട്ടികളുടെ കായികശക്തി വികസിപ്പിക്കുകയാണ് പ്രധാന ഉദ്ദേശ്യം.
പ്ളാശനാലിൽ സ്റ്റേഡിയം നി൪മിക്കുന്നതോടെ സംസ്ഥാന - ജില്ലാതല മത്സരങ്ങൾക്ക് വേദിയൊരുക്കും. സ്റ്റേഡിയം നിലവിൽ വരുന്നതോടെ ഗ്രാമീണ മേഖലയിൽ നിന്ന് കായികമേഖലക്ക് കൂടുതൽ സംഭാവനഉണ്ടാവുമെന്നാണു പ്രതീക്ഷ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2012 1:38 PM GMT Updated On
date_range 2012-07-27T19:08:58+05:30പ്ളാശനാലില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ 1. 29 കോടി
text_fieldsNext Story