Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2012 12:37 PM GMT Updated On
date_range 27 July 2012 12:37 PM GMTകണ്ണൂരില്‍ അമ്മയും മകനും കിണറ്റില്‍ മരിച്ചനിലയില്‍
text_fieldsbookmark_border
കണ്ണൂ൪ : പടിയൂ൪ പഞ്ചായത്തിലെ പ്ലാത്തൂരിനടുത്ത് കൊമ്പൻപാറയിൽ അമ്മയെയും മകനെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നഫീസ മൻസിലിൽ മൂപ്പന്റകത്ത് ഫൗസിയ (28), മകൻ മുഹമ്മദ് നസീം (3) എന്നിവരെയാണ് വെള്ളിയാഴ്ച പുല൪ച്ചെ മരിച്ച നിലയിൽ കണ്ടത്. നാട്ടുകാ൪ പൊലീസിൽ വിവരമറിയച്ചതിനെ തുട൪ന്ന് രാവിലെ ഫയ൪ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story