Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2012 4:55 PM IST Updated On
date_range 27 July 2012 4:55 PM ISTഇ-മണല്‍: രണ്ടായിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു
text_fieldsbookmark_border
കണ്ണൂ൪: ജില്ലയിൽ മണൽ ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള ഓൺലൈൻ രജിസ്ട്രേഷന് നല്ല പ്രതികരണമെന്ന് ജില്ലാ കലക്ട൪ ഡോ. രത്തൻ ഖേൽക്ക൪ പറഞ്ഞു. രണ്ട് ദിവസത്തിനകം രണ്ടായിരത്തിലധികം പേ൪ മണലിനായി രജിസ്റ്റ൪ ചെയ്തു. ന്യായമായ വിലക്ക് മണൽ ലഭ്യമാക്കുന്ന ഇ-മണൽ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത്/മുനിസിപ്പൽ സെക്രട്ടറിമാരും അക്ഷയ സംരംഭകരും സഹകരിക്കണമെന്ന് ജില്ലാ കലക്ട൪ നി൪ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
