Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസീബില്‍ ലഹരിമരുന്ന്...

സീബില്‍ ലഹരിമരുന്ന് സൂക്ഷിച്ച രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
സീബില്‍ ലഹരിമരുന്ന് സൂക്ഷിച്ച രണ്ടുപേര്‍ അറസ്റ്റില്‍
cancel

മസ്കത്ത്: ലഹരിമരുന്ന് കൈവശം വച്ച രണ്ടുപേ൪ സീബിൽ അറസ്റ്റിലായി. ഇവ൪ മയക്കുമരുന്ന് ഉപയോഗിക്കുകയും മറ്റുള്ളവ൪ക്ക് എത്തിച്ചുകൊടുത്തിരുന്നതുമായി റോയൽ ഒമാൻ പൊലീസ് പറഞ്ഞു. രണ്ട് യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രഹസ്യസന്ദേശത്തിൻെറ അടിസ്ഥാനത്തിൽ ഇവരുടെ വീട് റെയ്ഡ് ചെയ്താണ് മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് ലഹരി മരുന്നും അനുബന്ധ വസ്തുക്കളും പിടിച്ചെടുത്തത്.
പിടിയിലായ രണ്ടുപേരെയും കൂടുതൽ ചോദ്യം ചെയ്യാനായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി. തുട൪ന്ന് കോടതിക്ക് കൈമാറും. മയക്കുമരുന്ന് കടത്തുന്നതും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചാൽ പൊലീസിൻെറ 9999 എന്ന നമ്പറിലോ, മയക്കുമരുന്ന് ഹോട്ട്ലൈൻ നമ്പറായ 1444 എന്ന നമ്പറിലോ വിവരമറിയിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് വാ൪ത്താകുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story