Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപിണറായിയും സംഘവും ...

പിണറായിയും സംഘവും ഒഴിയണം -പി.സി. ജോര്‍ജ്

text_fields
bookmark_border
പിണറായിയും സംഘവും  ഒഴിയണം -പി.സി. ജോര്‍ജ്
cancel

കോട്ടയം: മാന്യതയുണ്ടെങ്കിൽ പിണറായിയും കൂട്ടാളികളും പാ൪ട്ടി സ്ഥാനങ്ങൾ ഒഴിയണമെന്ന് ചീഫ് വിപ്പ് പി.സി. ജോ൪ജ്. മുതലാളിത്തവത്കരണത്തിലേക്ക് പാ൪ട്ടിയെ വലിച്ചു കൊണ്ടു പോവുന്ന സംസ്ഥാന നേതൃത്വത്തിൻെറ ജീ൪ണത ബോധ്യപ്പെട്ടതു കൊണ്ടാണ് സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കേരള വിഷയത്തിൽ പ്രമേയം പാസാക്കേണ്ടി വന്നത്.
സംഘടനാ സംവിധാനം ഉപയോഗിച്ച് കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന സി.പി.എം കണ്ണൂ൪ ലോബിയുടെ പ്രവ൪ത്തനങ്ങൾക്കുള്ള തിരിച്ചടിയാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും പി.സി. ജോ൪ജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story