Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightരാത്രിയില്‍ പൊലീസ്...

രാത്രിയില്‍ പൊലീസ് മര്‍ദനം; രണ്ട് തൊഴിലാളികള്‍ ആശുപത്രിയില്‍

text_fields
bookmark_border
രാത്രിയില്‍ പൊലീസ് മര്‍ദനം;   രണ്ട് തൊഴിലാളികള്‍ ആശുപത്രിയില്‍
cancel

കഴക്കൂട്ടം: ശ്രീകാര്യം അലത്തറ ജങ്ഷനു സമീപം റോഡ് നി൪മാണത്തൊഴിലാളികളുടെ താമസസ്ഥലത്തുകയറി ശ്രീകാര്യം പൊലീസ് മ൪ദിച്ചതായി പരാതി. മൂന്നംഗ പൊലീസ് സംഘം അകാരണമായി വീട്ടിൽ നിന്ന് പിടിച്ചിറക്കി മ൪ദിക്കുകയായിരുന്നുവെന്നാണ് പരാതി.
അലത്തറ റോഡ് നി൪മാണത്തൊഴിലാളിയായിരുന്ന പാറശ്ശാല സ്വദേശി സെൽവൻ (34), പാലയ്യൻ (60), ക്രിസ്തുദാസ് (60) എന്നിവ൪ക്കാണ് മ൪ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 12.30നായിരുന്നു സംഭവം.
രാത്രി വഴിയിൽകണ്ട മദ്യപന്മാരെ വിരട്ടി വീട്ടിൽ കയറ്റുകയായിരുന്നുവെന്നും മ൪ദിച്ചിരുന്നില്ലെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story