Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2012 10:40 AM GMT Updated On
date_range 22 July 2012 10:40 AM GMTമെഴുകു പുരട്ടിയ അമേരിക്കന്‍ ആപ്പിളിന് വിലക്ക്
text_fieldsbookmark_border
ചാവക്കാട്: മെഴുക് പോളിഷ് ചെയ്ത് വിൽപനത്തെിയ അമേരിക്കൻ ആപ്പിളിന് താൽക്കാലിക വിലക്ക്. ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗത്തിന് ഒരു വീട്ടമ്മ നൽകിയ പരാതിയെത്തുട൪ന്നാണ് വിലക്ക്. കടയിൽ നിന്നുവാങ്ങിയ ആപ്പിളുമായാണ് ഇവ൪ അധികൃത൪ക്ക് മുന്നിലെത്തിയത്. ഇതത്തേുട൪ന്ന്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ൪ ഇത്തരം ആപ്പിളുകൾ വിൽക്കുന്ന ചാവക്കാട്ടെ ഫ്രൂട്ട്സ് സ്റ്റാളുകൾ പരിശോധിച്ചു. അമേരിക്കൻ ആപ്പിളിൽ മാത്രമല്ല, മറ്റു പ്രദേശങ്ങളിൽനിന്നുവരുന്ന ആപ്പിളുകളിലും മെഴുക് കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു. നാളെ ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന നടക്കും. പരിശോധനാഫലം വരുന്നതുവരെ ഇത്തരം ആപ്പിളുകൾ വിൽക്കുന്നത് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story