Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴ: ആന്ധ്രയില്‍ ഒമ്പതു ...

മഴ: ആന്ധ്രയില്‍ ഒമ്പതു മരണം

text_fields
bookmark_border
മഴ: ആന്ധ്രയില്‍ ഒമ്പതു മരണം
cancel

ഹൈദരാബാദ്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് ആന്ധ്രപ്രദേശിൽ രണ്ട് സ്ത്രീകളും മൂന്നു കുട്ടികളുമടക്കം ഒമ്പതു പേ൪ മരിച്ചു. ഹൈദരാബാദിൻെറ പ്രാന്തപ്രദേശങ്ങളായ ബാലനഗറിലും മിയാൻപൂരിലുമാണ് അപകടം. ഫാക്ടറിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് ബാലനഗറിൽ സ്ത്രീയടക്കം അഞ്ചുപേ൪ മരിച്ചത്. ഇവരിൽ മൂന്നുപേ൪ മധ്യപ്രദേശിൽനിന്നുള്ള തൊഴിലാളികളാണ്. മിയാൻപൂരിൽ വീടിൻെറ മതിലിടിഞ്ഞുവീണാണ് നാലംഗ കുടുംബത്തിലെ മുഴുവൻ പേരും മരിച്ചത്. ഹൈദരാബാദ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്.

Show Full Article
TAGS:
Next Story