Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightബസിടിച്ച് ബൈക്ക്...

ബസിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

text_fields
bookmark_border
ബസിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
cancel

ഗാന്ധിനഗ൪: ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. വാകത്താനം നാലുന്നാക്കൽ കിണറ്റുകരയിൽ ദാനിയേലിൻെറ മകൻ സജികുമാറിനാണ് (45) പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് കുമാരനല്ലൂരിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് മൂവാറ്റുപുഴക്കുപോയ കെ.എസ്.ആ൪.ടി.സി എക്സ്പ്രസ് ബസ് എതിരെവന്ന ബൈക്കിൻെറ കണ്ണാടിയിൽ തട്ടി. തുട൪ന്ന് ബൈക്ക് റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തലക്ക് സാരമായ പരിക്കേറ്റ ഇയാളെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാന്ധിനഗ൪ പൊലീസ് കേസെടുത്തു.

Show Full Article
TAGS:
Next Story