Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപലേടത്തും വേനല്‍ മഴ

പലേടത്തും വേനല്‍ മഴ

text_fields
bookmark_border
പലേടത്തും വേനല്‍ മഴ
cancel

മസ്കത്ത്: ജൂലൈ മാസത്തിലെ കടുത്ത വേനലിന് കുളിരു പക൪ന്ന് കൊണ്ട് ഒമാനിലെ ചില വിലായത്തുകളിൽ മഴ ലഭിച്ചു. ശ൪ഖിയ ഗവ൪ണറേറ്റിലെ ദിമ, വാദിതൈൻ, സിനാവ് എന്നിവിടങ്ങളിലാണ് നല്ല മഴ ലഭിച്ചത്. ബിദായ, ഇസ്, ഇബ്ര, ദരീസ്, വാദീ ബനീ റവാഹ, സി൪, സമാഈൽ, ഹംറ, ബി൪ക്കത്തുൽ മൗസ് എന്നിവിടങ്ങളിലാണ് നേരിയ മഴ ലഭിച്ചത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്.

Show Full Article
TAGS:
Next Story