Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2012 11:47 PM GMT Updated On
date_range 16 July 2012 11:47 PM GMTകൂടുതല്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് ചൈനീസ് വിപണി തുറക്കണം
text_fieldsbookmark_border
ന്യൂദൽഹി: ചൈനയുമായുള്ള വ്യാപാരകമ്മി പരിഹരിക്കുന്നതിന് കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ചൈനീസ് വിപണി തുറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചൈനയുമായുള്ള വ്യാപാരകമ്മി ഉത്കണ്ഠയുണ്ടാക്കുന്നതാണ്. അത് പരിഹരിക്കുന്നതിന് ചൈന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി അനുവദിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശ൪മ ആവശ്യപ്പെട്ടു. ഐ.ടി, ഫാ൪മസി വിഭാഗങ്ങൾക്കാണ് കൂടുതൽ വിപണി അനുവദിക്കേണ്ടത്. മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story