Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതൊഴിലുറപ്പ് പദ്ധതി:...

തൊഴിലുറപ്പ് പദ്ധതി: പരാതികള്‍ നല്‍കാം

text_fields
bookmark_border
തൊഴിലുറപ്പ് പദ്ധതി: പരാതികള്‍ നല്‍കാം
cancel

കൊല്ലം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ ഗുണഭോക്താക്കൾക്കും ഗുണഭോക്താക്കളല്ലാത്തവ൪ക്കും പരാതികൾ നൽകാം. കലക്ടറേറ്റിൽ പ്രവ൪ത്തിക്കുന്ന ജില്ലാ ഓംബുഡ്സ്മാനാണ് (എൻ.ആ൪.ഇ.ജി.എ) പരാതി നൽകേണ്ടത്.

Show Full Article
TAGS:
Next Story