Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഞ്ചരിക്കുന്ന ഓണച്ചന്ത...

സഞ്ചരിക്കുന്ന ഓണച്ചന്ത ഈവര്‍ഷം -മന്ത്രി

text_fields
bookmark_border
സഞ്ചരിക്കുന്ന ഓണച്ചന്ത ഈവര്‍ഷം -മന്ത്രി
cancel

തിരുവനന്തപുരം: ഈ ഓണക്കാലത്ത് സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഓണച്ചന്തകൾ പ്രാവ൪ത്തികമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. ധനാഭ്യ൪ഥന ച൪ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീടുകൾക്ക് മുന്നിൽ ജനങ്ങൾക്ക് നല്ലസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പയ൪വ൪ഗങ്ങൾ, പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ഇതിലൂടെ ലഭ്യമാക്കും. പരമാവധി ഇടങ്ങളിൽ ഈ ഓണക്കാലത്ത് തന്നെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അമ്പത് ദിവസം നീളുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ചൊവ്വാഴ്ച നി൪വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്.സി.ഐ ഗോഡൗണുകളിൽ ശേഖരിച്ച ഭക്ഷ്യപദാ൪ഥങ്ങൾ കേടായെന്ന ആരോപണങ്ങൾ തെറ്റാണ്. കൊണ്ടുവരുമ്പോൾ ചിലപ്പോൾ സംഭവിച്ചിട്ടുണ്ടാകാം. മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story