Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightചാല് കീറാനുള്ള ശ്രമം...

ചാല് കീറാനുള്ള ശ്രമം വ്യാപാരികള്‍ തടഞ്ഞു

text_fields
bookmark_border
ചാല് കീറാനുള്ള ശ്രമം വ്യാപാരികള്‍ തടഞ്ഞു
cancel

വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ച് റോഡിൽ ചാല് കീറാനുള്ള റോഡ് നി൪മാണ കരാറുകാരൻെറ ശ്രമം വ്യാപാരികൾ തടഞ്ഞു. മ
ഴയിൽ ടാറിങ് നടത്തിയ റോഡ് ഒരുമാസത്തിനുള്ളിൽ തക൪ന്നിരുന്നു. തക൪ന്ന റോഡിലെ കുഴിയിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെയാണ് വെള്ളം ഒഴുകിപ്പോകാൻ കരാറുകാരൻെറ നേതൃത്വത്തിൽ ഉച്ചക്ക് റോഡരികിൽ ചാലുകീറാൻ എത്തിയത്.
കടകൾക്ക് മുന്നിലൂടെ ചാല് കീറുന്നതിനിടെ കടക്കാ൪ സംഘടിച്ചത്തെി തടയുകയായിരുന്നു. ചാല് കീറിയാൽ വെള്ളം കെട്ടിനിന്ന് വാഹനം പോകുമ്പോൾ കടയിലേക്ക് ചളി തെറിക്കുമെന്ന് പറഞ്ഞാണ് കടക്കാ൪ തടഞ്ഞത്.
വെള്ളം ഒഴുകിപ്പോകാൻ അധികൃത൪ കാനയാണ് നി൪മിക്കേണ്ടതെന്ന് കടക്കാ൪ പറഞ്ഞു. ചാല് കീറാൻ അനുവദിക്കില്ളെന്നും കാന നി൪മിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരും സ്ഥലത്തത്തെി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story