Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2012 2:08 PM GMT Updated On
date_range 6 July 2012 2:08 PM GMTവാന്‍ ഇഷ്ടികക്കെട്ടിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
കോട്ടയം: നിയന്ത്രണംവിട്ട വാൻ റോഡരികിൽ അടുക്കിവെച്ചിരുന്ന ഇഷ്ടികക്കെട്ടിലേക്ക് ഇടിച്ചുകയറി. വാനിലുണ്ടായിരുന്ന ഗ൪ഭിണിയടക്കം നാലുപേ൪ക്ക് പരിക്കേറ്റു. പത്തനംതിട്ട പുല്ലാട് സ്വദേശികളായ രഘുനാഥൻ (70), ഭാനുമതി (62), സന്തോഷ് (35), ഗ൪ഭിണിയായ അ൪ച്ചന (20) എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കോടിമതയിലാണ് സംഭവം. ബന്ധുവിൻെറ വിവാഹവിരുന്നിൽ സംബന്ധിച്ച് കുടുംബസമേതം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story