Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപാന്‍മസാല വില്‍പ്പന:...

പാന്‍മസാല വില്‍പ്പന: ഒരാള്‍ പിടിയില്‍

text_fields
bookmark_border
പാന്‍മസാല വില്‍പ്പന: ഒരാള്‍ പിടിയില്‍
cancel

കൊച്ചി: നഗരത്തിൽ പാൻമസാല വിൽപ്പന നടത്തിയ കോമ്പാറ എടക്കാട്ടുപറമ്പ് സാഹിറിനെ (26) ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. സ്പെഷൽബ്രാഞ്ച് അസി. കമീഷണ൪ ടോമി സെബാസ്റ്റ്യൻെറ നി൪ദേശത്തത്തെുട൪ന്ന് ഷാഡോ എസ്.ഐ മുഹമ്മദ് നിസാ൪, സെൻട്രൽ എസ്.ഐ അനന്തലാൽ എന്നിവ൪ ചേ൪ന്നാണ് അറസ്റ്റ് ചെയ്തത്.

Show Full Article
TAGS:
Next Story